തിരുവനന്തപുരം: ആൾസെയിന്റ്സ് കോളേജ് ജംഗ്ഷൻ സുരേഷ് ഭവനിൽ പരേതനായ ശിവരാമന്റെ ഭാര്യ എം. കാഞ്ചന (82) നിര്യാതയായി. പൂങ്കുളം ചിത്രാഹോസ്പിറ്റലിനുസമീപം മകൾ മോളിയുടെ വീട്ടിൽ വച്ചായിരുന്നു മരണം .സംസ്കാരം ഇന്ന് രാവിലെ 10.30ന് മുട്ടത്തറ മോക്ഷകവാടത്തിൽ . സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.