തിരുവനന്തപുരം: വഞ്ചിയൂർ സുദർശൻ വീട്ടിൽ ജി. കൃഷ്ണകുമാർ (59, റിട്ട. പോസ്റ്റൽ ഡിപ്പാർട്ടുമെന്റ് ) നിര്യാതനായി. മാതാവ് : ലളിതാ തമ്പി .ഭാര്യ : ചിത്ര.മക്കൾ : ഉണ്ണികൃഷ്ണൻ, രഞ്ജൻ, ശ്രീലക്ഷ്മി. സഞ്ചയനം : 23ന് രാവിലെ 8.30ന്