ശ്രീകാര്യം: ഇടവക്കോട് ഇ.ആർ.എ. 42 അംബികാ വിലാസത്തിൽ ചന്ദ്രശേഖരൻ നായരുടെ (റിട്ട. എസ്.ബി.ഐ) ഭാര്യ അംബികാ ദേവി (62) നിര്യാതയായി . മക്കൾ : രാജേഷ് ചന്ദ്രൻ, രാജീവ്, സന്ധ്യാ റാണി. മരുമക്കൾ : രേഷ്മ, സന്തോഷ് ബാബു. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന്.