നെയ്യാറ്റിൻകര: മരുതത്തൂർ അപ്പുനിവാസിൽ റിട്ട. ഗവ. പ്രസ് ജീവനക്കാരൻ ഇ.ജെ. സുനിൽകുമാർ(വിജയൻ-63) നിര്യാതനായി. ഭാര്യ: പ്രമീള. മക്കൾ: ഐശ്വര്യ, അനൂപ് സുനിൽ (കേരള പൊലീസ് ഐ.ജി). ഇ.ജെ. ജയരാജിന്റെ സഹോദരനാണ്.