madha

കിളിമാനൂർ: കിളിമാനൂർ ആർ.ആർ.വി സ്കൂളിന് സമീപം ജയശ്രീ മന്ദിരത്തിൽ എൻ. മാധവക്കുറുപ്പ് (83) നിര്യാതനായി. ജയശ്രീ ചിട്ടി ഫണ്ട്, വിജയാ ഫൈനാൻസ് എന്നീ സ്ഥാപനങ്ങളുടെ ഉടമയായിരുന്നു. ഭാര്യ: രാജലക്ഷ്മി അമ്മ. മക്കൾ: ജയശ്രീ, വിജയശ്രീ. മരുമക്കൾ: ശ്രീകണ്ഠൻ നായർ (റിട്ട. പി. ഡബ്ല്യൂ.ഡി സൂപ്രണ്ട് ), സോമശേഖരൻ നായർ (റിട്ട. വാട്ടർ അതോറിട്ടി).