നെയ്യാറ്റിൻകര: ചായ്‌ക്കോട്ടുകോണം എ.ആർ. ഭവനിൽ എ. രാജന്റെ (അലക്സ്) ഭാര്യ എൽ. രത്നാബായി (71) നിര്യാതയായി. മക്കൾ: എ.ആർ. സജീവ്, എ.ആർ. രാജീവ്, എ.ആർ. രജനി. മരുമക്കൾ: അനീഷ, സുമ, രതീഷ്. സംസ്‌കാരം: വെള്ളിയാഴ്ച രാവിലെ 9ന് വീട്ടുവളപ്പിൽ