മുടപുരം: അഴൂർ മുട്ടപ്പലം അജിത ഭവനിൽ സഹദേവൻ(പൊടിയൻ-78 )നിര്യാതനായി. ഭാര്യ: സുവർണ്ണാ ഭായി .മക്കൾ: അജിത, അനിത, സുനിത. മരുമക്കൾ: ദിലീപ്കുമാർ, ജയപ്രകാശ്, രാജൻ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 7 ന്.