eliyamma

വിതുര: കാലങ്കാവ് തുണ്ടിയിൽ വീട്ടിൽ പരേതനായ എബ്രഹാം കുഞ്ഞിന്റെ ഭാര്യ ഏലിയാമ്മ എബ്രഹാം (72) നിര്യാതയായി. സംസ്കാര ശുശ്രൂഷ ഇന്ന് രാവിലെ 11.30 ന് സ്വഭവനത്തിലും, 12ന് വിതുര ബഥേൽ മാർത്തോമ്മാ ഇടവകയിലും നടക്കും.