ചിറയിൻകീഴ്: മഞ്ചാടിമൂട് വിസ്മയ(കൊച്ചുവിള)യിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ കെ.ജി. സുമതി അമ്മ(84 )നിര്യാതയായി. മക്കൾ: വിജയചന്ദ്രൻ നായർ, മോഹനൻ നായർ, പ്രസാദ്. മരുമക്കൾ: സുജാത, ലേഖ, ജയ.