june20e

ആറ്റിങ്ങൽ: തോന്നയ്ക്കൽ പൊയ്കയിൽ പള്ളിയ്ക്ക് സമീപം സലിം മൻസിലിൽ സലിം(53)​ നിര്യാതനായി. ഭാര്യ: റംലാ ബീവി. മക്കൾ: സമീർ,​ ഹംസ,​ സാദിഖ്.