thankamma

അരുവിക്കര: ഇരുമ്പ ചിറത്തലയ്ക്കൽ വീട്ടിൽ തങ്കമ്മ (85) നിര്യാതയായി. മക്കൾ: പ്രസന്ന കുമാരി, രവീന്ദ്രൻ നായർ, പരേതനായ ജയകുമാർ. മരുമക്കൾ: പരേതനായ ചന്ദ്രശേഖരൻ നായർ, ശാന്തകുമാരി, പരേതയായ പ്രേമ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30 ന് .