ചിറയിൻകീഴ്: മഞ്ചാടിമൂട് അനുരാധാ ഭവനിൽ അനിരുദ്ധൻ (80) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: സജി, ജിസ. മരുമക്കൾ: സുപ്രസിദ്ധൻ, രമ്യ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9.30ന്