കള്ളിക്കാട്:പന്ത തിരുവാതിര കാഞ്ചിമൂട്ടിൽ കമലാസനൻ (82) നിര്യാതനായി.ഭാര്യ:പരേതയായ രാജമ്മ.മക്കൾ:ആർ.രതി, കെ.മുരുകൻ,ആർ.സതി,ആർ.ബിന്ദു,കെ.ബൈജു(ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ).മരുമക്കൾ:സത്യൻ,മിനി,തുളസീധരൻ,മുരളി,കെ.എസ്.ബിനിത.സഞ്ചയനം:24ന് രാവിലെ 9മണിക്ക്