നരുവാമൂട്: നടുക്കാട് പിരമ്പിൻകോട്ടുകോണം ലതാഭവനിൽ ഷിരാജ് കുമാർ (അനി , 58) നിര്യാതനായി. ഭാര്യ:ലതകുമാരി. മക്കൾ:ഗൗതമൻ.എസ് , ചൈതന്യ.എൽ. സഞ്ചയനം: വ്യാഴാഴ്ച രാവിലെ 8 ന്.