വിഴിഞ്ഞം: വെങ്ങാനൂർ ചിറത്തലവിളാകം വീട്ടിൽ ബി.സുകുമാരി (60)നിര്യാതയായി.മക്കൾ: ഷീജ, ഷാജി, ഷാനി. മരുമക്കൾ: തുളസീധരൻ, ലീന, രഞ്ചു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.