omana-amma

കല്ലമ്പലം: കപ്പാംവിള കിടത്തിച്ചിറ ദ്വാരക ഭവനിൽ ഗോപിനാഥ൯ നായരുടെ ഭാര്യ ഓമന അമ്മ (60) നിര്യാതയായി. മക്കൾ : ഷിബു കുമാർ, ഷിജു കുമാർ. മരുമക്കൾ : ഷീന, ധന്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8 ന്.