കാട്ടാക്കട:തോട്ടമ്പറ കുന്നിൽ കൃഷ്ണ വിലാസത്തിൽ ഗോപിനാഥൻ നായർ(84)നിര്യാതനായി.ഭാര്യ:ശാന്തകുമാരി അമ്മ.മക്കൾ:ദീപകുമാരി ദീപകുമാർ താരലക്ഷ്മി.മരുമക്കൾ:ദയാനന്ദൻ,അനിൽകുമാർ,ശീലക്ഷ്മി.സഞ്ചയനം:ചൊവ്വാഴ്ച രാവിലെ 8ന്.