ആറ്റിങ്ങൽ: കവലയൂർ കണിയാൻ വിളാകത്ത് വീട്ടിൽ പരേതനായ ഭാർഗ്ഗവൻ മുതലാളിയുടെ ഭാര്യ ലീല.ജി (84) നിര്യാതയായി. മക്കൾ: ഷൈലജ, ഷാജിബാബു, സുധ, സുനിൽ. മരുമക്കൾ: ദിവാകരൻ, റീന, മുരളി, ഷിനി. സംസ്കാരം ഇന്ന് രാവിലെ 10.30ന്.