12 മത് ഇന്റർനാഷണൽ ഡോക്യുമെന്ററി ആൻഡ് ഷോർട്ഫിലിം ഫെസ്റ്റിവലിന്റെ ഉദ്‌ഘാടനം ഗവർണർ ജസ്റ്റിസ് പി.സദാശിവം ഉദ്‌ഘാടനം ചെയ്യുന്നു.ഫെസ്റ്റിവൽ ഡയറക്ടർ കമൽ,മഹേഷ് പഞ്ചു,ബീനാപോൾ,സിബി മലയിൽ,റാണി ജോർജ് എന്നിവർ സമീപം