somarajan

കിളിമാനൂർ: പനപ്പാംകുന്ന് അശ്വതി ഭവനിൽ സോമരാജൻ (80) നിര്യാതനായി . ഭാര്യ: ചന്ദ്രിക
മക്കൾ: ശോഭന, ഉഷ, ബാബു, കുമാർ, ശ്രീദേവി (ശ്രീ ചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്), വിനോദ്.
മരുമകൾ: ശശി, പ്രസാദ്, സുപ്രഭ, രജനി, അശ്വതി, പരേതനായ അശോകൻ.
സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.