johnson

കോവളം :കഴിവൂർ,പ്ലാവിള സരസ്വതി ഭവനിൽ വി.ജോൺസൺ (റിട്ട: ഫയർമാൻ -77) നിര്യാതനായി.

ഭാര്യ:സരസ്വതി.എസ്(റിട്ട.ഗവ.സെക്രട്ടേറിയറ്റ് )മക്കൾ: രാജേഷ് ഖന്ന,രേഖ ജോൺസൻ( സെക്രട്ടേറിയറ്റ് )

മരുമക്കൾ:ശ്രീജസരോജം,ശ്രീകുമാർ.റ്റി.എസ് (ഫയർ & റെസ്ക്യു സ്റ്റേഷൻ, വിഴിഞ്ഞം) മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ -9 ന്