കടയ്ക്കാവൂർ: കടയ്ക്കാവൂർ മഠത്തുവിളാകം( ദയാൽ നിവാസ്) എസ്. ദയാൽ ( 53) നിര്യാതനായി. ഭാര്യ ജയ. മക്കൾ ശ്രീവിഷ്ണു, ശ്രീഹരി. സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.