maniyan

ബാലരാമപുരം: പയറ്റുവിള എം.എസ്.ഭവനിൽ കെ.മണിയൻ (56, സി.പി.എം ഉച്ചക്കട ബ്രാഞ്ച് മെമ്പർ ) നിര്യാതനായി.ഭാര്യ രമ. മക്കൾ:മനു, അനു, മിനു. മരുമകൾ :ആര്യ . സഞ്ചയനം വെള്ളിയാഴ്ച രാവിലെ 9 മണിക്ക് .