വൈദ്യുതാഘാതമേറ്റ് മരണ മടഞ്ഞ ലൈൻമാൻ ഷാജി
വെള്ളറട : ഡ്യൂട്ടിക്കിടെ വൈദ്യുതാഘാതമേറ്റ് ലൈൻമാൻ മരണമടഞ്ഞു .കുന്നത്തുകാൽ എള്ളുവിള കുറ്റിക്കാട് അബി ഭവനിൽ ഷാജി (വിൽഫ്രഡ് -41) യാണ് മരിച്ചത് .തമിഴ്നാട് തക്കല സെക്ഷനിലെ ലൈൻമാനാണ്. ഡ്യൂട്ടിക്കിടെ തക്കലയ്ക്കു സമീപത്തുവച്ച് വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ഭാര്യ വിജി. മക്കൾ: അഭിലാഷ്, അഭിനവ്.