മലയിൻകീഴ്: മച്ചേൽ അരുണോദയത്തിൽ കെ.മാധവൻ (89,റിട്ട.ഹെഡ്മാസ്റ്റർ ചാങ്ങ സ്കൂൾ) നിര്യാതനായി. ഭാര്യ: ബി.ശാന്തമ്മ(റിട്ട.അദ്ധ്യാപിക).മക്കൾ: എം.എസ്.അഞ്ജന,എം.എസ്.അരുൺകുമാർ.മരുമക്കൾ: ഡി.ജയകുമാർ,വി.എസ്.രാധിക.