v

കടയ്ക്കാവൂർ: ചാവടിമുക്ക് വിളയിൽവീട്ടിൽ പരേതനായ വേലുക്കുട്ടി ചെട്ടിയാരുടെ ഭാര്യ വി. രാജമ്മ (88) നിര്യാതയായി. മക്കൾ: സരോജനി, രമണി, സരസ്വതി, സാവിത്രി, രാധ, രാജൻ,സുനിൽ, സുജ, മരുമക്കൾ: പരേതനായ കമലാസനൻ,പരേതനായ ലക്ഷ്മണൻ,മോഹനൻ, മണിയൻ, അശോകൻ, മിനി, സിനഡു, അപ്പു.