gkugu

വെഞ്ഞാറമൂട് : കോലിയക്കോട് പുത്തരിപ്പൊയ്ക വിജിത ഭവനിൽ വിജയൻ നായർ (64) നിര്യാതനായി. ഭാര്യ സുധാകുമാരി. മക്കൾ : വിജിത,സുമേഷ് .മരുമക്കൾ: സജികുമാർ ,ശരണ്യ .സഞ്ചയനം 30ന് രാവിലെ 9 മണിക്ക്.