വെള്ളറട: കിളിയൂർ അജയ് ഭവനിൽ വിജി ജോൺ (64) നിര്യാതയായി .മക്കൾ: അജിത് ബി. ജോൺ (യു. എസ്. എ ) ,ജോണി ബി. ജോൺ (ജമൈക്ക ) ,സുധൻ ബി. ജോൺ (ചെന്നൈ) .സംസ്കാരം ഇന്ന് രാവിലെ 11. 30ന് കിളിയൂർ എസ്. ഡി. എ ചർച്ചിൽ.