ശ്രീകാര്യം: ചെമ്പഴന്തി കട്ടച്ചൽ പുതുവൽ പുത്തൻ വീട്ടിൽ കെ.ആർ.എ.-ഇ 1 ൽ പരേതനായ ഗോപിയുടെ ഭാര്യ സരള (72) നിര്യാതയായി . മക്കൾ : വിജയൻ, സുജാത. മരുമക്കൾ : ബിന്ദു, പരേതനായ മണികണ്ഠൻ . സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്