bhanumathi

മംഗലപുരം: കോരാണി ചെമ്പകമംഗലം ചെമ്പകശ്ശേരി വീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ ബി.ഭാനുമതി അമ്മ (91)നിര്യാതയായി . മക്കൾ: എൻ.ശശിധരൻ നായർ (റിട്ട: വി.എസ്.എസ്.സി.), എൻ.രവീന്ദ്രൻ നായർ (റിട്ട: വ്യവസായ വകുപ്പ്), മരുമക്കൾ: സി.തങ്കമണി അമ്മ, ടി.കുമാരി ഗിരിജ (റിട്ട: പഞ്ചായത്ത് ഡയറക്ടറാഫീസ്). സഞ്ചയനം വ്യാഴാഴ്ച 8.30ന്.