1

.

പൂവാർ: കാറിൽ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന കരുംകുളം പുതിയതുറ തോട്ടംപുരയിടത്തിൽ ക്രിസ്റ്റഫർ (34) മരിച്ചു.കഴിഞ്ഞ 18 ന് കൊച്ചുപള്ളിയിൽ വച്ചായിരുന്നു അപകടം .അലഷ്യമായി തിരിച്ച കാറിൽ ബൈക്കിടിച്ചാണ് അപകടം.വിദേശത്തായിരുന്ന ക്രിസ്റ്റഫർ രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്.ഭാര്യ: റിൻസി. മക്കൾ: റിയ, കെസി. .