പാറശാല: കടയ് വിള വിജയവിഹാറിൽ പരേതനായ കെ.കമലാസനന്റെ ഭാര്യ വി.വിജയലക്ഷ്മി (86) നിര്യാതയായി. മക്കൾ: വി.കെ.സുരേഷ്, വി.കെ.ജയമോഹൻ, വി.കെ.അജിത്കുമാർ. മരുമക്കൾ: എസ്. ജലജ, ആർ.വി.ഷീല, ആശ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 8.30 ന്.