കടയ്ക്കാവൂർ: പെരുങ്കുളം കല്ലൂർക്കോണം കാട്ടുവിള വീട്ടിൽ മണിപ്രകാശ് (74) നിര്യാതനായി. ഭാര്യ ഡി. ശ്യാമള. സഞ്ചയനം ഇന്ന് രാവിലെ 8-30ന്