charamam

മലയിൻകീഴ് : മണിയറവിള പടിപുരയ്ക്കൽ പുത്തൻ വീട്ടിൽ കെ.രവീന്ദ്രൻനായർ (73) നിര്യാതനായി. ഭാര്യ : ടി. ഇന്ദിരാമ്മ. മകൾ : വിജയ കുമാരി. മരുമകൻ : സുഭാഷ് കുമാർ. സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9 ന്.