നെടുമങ്ങാട് : പൂവത്തൂർ പരിയാരം ചാമവിള വീട്ടിൽ എം.രാജേന്ദ്രൻപിള്ള (62) നിര്യാതനായി.ഭാര്യ : പി.രാധമ്മ. മക്കൾ : പരേതനായ ആർ.കാർത്തിക്,ആർ.രാകേഷ്.സഞ്ചയനം 26 ന് രാവിലെ ഒമ്പതിന്.