rama


തിരുവനന്തപുരം: പല്ലന പാണ്ഡവത്ത് പരേതരായ ഡോ.രാമകൃഷ്ണൻ തമ്പിയുടെയും ഡോളിയമ്മയുടെയും മകൻ രാമചന്ദ്രദാസ്(73) നിര്യാതനായി. സഹോദരങ്ങൾ: കുസുമകുമാരി, ഡോ.സുഷമകുമാരി, പരേതരായ വിധുദാസ്, ഡോ.പ്രേമകുമാരി. മരണാനന്തര ചടങ്ങ് വഴുതക്കാട്ട് സഹോദരിയുടെ വസതിയിൽ വ്യാഴാഴ്ച രാവിലെ 8.30ന് .