പട്ടം: ആദർശ് നഗർ എ. എൻ - 162 ൽ പരേതനായ പി. എൻ. രാമകൃഷ്ണന്റെ ഭാര്യയും മുടപുരം പടിഞ്ഞാറ്റതിൽ വീട്ടിൽ പരേതരായ കൃഷ്ണന്റെയും ഭഗവതിയുടെയും മകളുമായ ബി. സുപ്രഭ (87 ) നിര്യാതയായി. മക്കൾ: ആർ. രാമചന്ദ്രൻ , എസ് രമാദേവി ( റിട്ട. എച്ച്. എസ്. എ , എൽ വി. എച്ച് പോത്തൻകോട് ) .ആർ ജയചന്ദ്രൻ. മരുമക്കൾ : പരേതയായ ലതാ ദേവി , സി . രാധാകൃഷ്ണൻ സഞ്ചയനം: 27ന് രാവിലെ 9 മണിക്ക്.