sbi

തിരുവനന്തപുരത്ത് നടന്ന എസ്.ബി.ഐ. എസ്.സി./എസ്.റ്റി. എംപ്ലോയീസ് വെൽഫെയർ അസോസിയേഷന്റെ ഏഴാമത് ത്രൈവാർഷിക സമ്മേളനവും ഡോ. ബി.ആർ. അംബേദ്ക്കറുടെ നൂറ്റിഇരുപത്തിഎട്ടാമത് ജന്മ വാർഷിക ആഘോഷവും ഉദ്‌ഘാടനം ചെയ്യാനെത്തിയ ഗവർണർ പി. സദാശിവം അയ്യങ്കാളിയുടെ വേഷവിധാനങ്ങളോടെ ചടങ്ങിനെത്തിയ ആളുമായി സൗഹൃദ സംഭാഷണത്തിൽ