unda

തിരുവനന്തപുരം മാൾ ഓഫ് ട്രാവൻകൂറിൽ നടന്ന മമ്മൂട്ടിയുടെ 'ഉണ്ട" സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി നിർമാതാവ് കൃഷ്ണൻ സേതുകുമാറും നടന്മാരായ ഷൈൻ ടോം ചാക്കോയും,ലുക്ക്മാൻ ലുക്കുവും ചേർന്ന് കേക്ക് മുറിക്കുന്നു