ആറ്റിങ്ങൽ: മേൽകടയ്ക്കാവൂർ ചരുവിളവീട്ടിൽ മോഹനൻആശാരി (65) നിര്യാതനായി.
ഭാര്യ: ജയശ്രി. മക്കൾ: ജയ്മോഹൻ, ജീജ. മരുമക്കൾ: ഷിജി, സന്ദീപ്. സഞ്ചയനം ചൊവ്വാഴ്ച 8.30ന്.