കിളിമാനൂർ:പേരൂർ ചിന്ത്രനെല്ലൂർ കുന്നുംപുറത്ത് വീട്ടിൽ പരേതനായ ഗോവിന്ദന്റെ ഭാര്യ കൊച്ചു പെണ്ണ് (98) നിര്യാതയായി. മക്കൾ: ഇന്ദിര, ശാന്ത, സദാനന്ദൻ , ഭവാനി, കൗസല്യ, രാജമ്മ. മരുമക്കൾ:രഘു , ആനന്ദൻ, സോമൻ, അശോകൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.