കുറത്തികാട്: ശാരദാഭവനിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ ശാരദാമ്മ (75) നിര്യാതയായി. മക്കൾ:സുനിൽകുമാർ, പ്രദീപ്കുമാർ,അനൂപ്,പരേതയായ ജയശ്രീ. മരുമക്കൾ:സിന്ധു, മായദേവി, ആശാകുമാരി,സോമശേഖരൻ ഉണ്ണിത്താൻ. സഞ്ചയനം ശനിയാഴ്ച്ച രാവിലെ 9ന്.