charamam

കാട്ടാക്കട: തൂങ്ങാംപാറ ഇറയാംകോട് ചന്ദ്രികാ ഭവനിൽ കേശവൻകുട്ടി (70-റിട്ട .കെ.എസ്.ആർ.ടി.സി) നിര്യാതനായി . ഭാര്യ :ചന്ദ്രിക കുമാരി.മക്കൾ:ബിജുശങ്കർ.സി.കെ,സിനി കെ.സി,ഷിജു.സി.കെ.മരുമക്കൾ:ലക്ഷ്മി രാജ് ,വിനോദ് കുമാർ,വൃന്ദ.സഞ്ചയനം: വെള്ളിയാഴ്ച രാവിലെ 9ന്.