കിളിമാനൂർ: പോങ്ങനാട് വലിയവിള വീട്ടിൽ ഹാജി മുഹമ്മദ്അബ്ദുൽ കരീം (90) നിര്യാതനായി .
ഭാര്യ: പരേതയായ അസുമാബീവി. മക്കൾ: കമാലുദ്ദീൻ (റിട്ട. കെ.എസ്.ആർ.ടി.സി), കമർലൈല, നൂറുദ്ദീൻ, താഹിറ ബീവി, നിസാർ, ഹാരിസ്, സൗദ, ഹസ്സൻ, സാജിദ, സുൽഹ.മരുമക്കൾ: താഹിറബീവി, അബ്ദുൽ ഖാദർ (റിട്ട. അദ്ധ്യാപകൻ), ഷൈല, മനാഫ്, താഹിറ, ഷജില, വഹാബ്, ജെസ്സി, അസീസ്, റാഫി (അദ്ധ്യാപകൻ, ഗവ.എൽ.പി.എസ്.മടവൂർ)