കോവളം: വാട്ടർ അതോറ്റി വണ്ടിത്തടം സെക്ഷൻ ജീവനക്കാരനും പൂന്തുറ നികുഞ്ചം വീട്ടിൽ പരേതനായ അന്തോണിയുടെ മകനുമായ ഡെൻസൺ ( 56 )നിര്യാതനായി. അവിവാഹിതനാണ് .