അശ്വതി: പിരിമുറുക്കം, ധനച്ചെലവ് വർദ്ധിക്കും.
ഭരണി: ശത്രുക്കളിൽ നിന്ന്ഉപദ്രവം,ധനവ്യയം
കാർത്തിക: പുതിയ വസ്ത്രങ്ങൾ, തൊഴിൽ നേട്ടം.
രോഹിണി: മാനസിക പിരിമുറുക്കം,പുതിയ ജോലി.
മകയിരം: തൊഴിലിൽ വിജയം, വിദ്യാവിജയം.
തിരുവാതിര:പുത്രഗുണം, കാര്യതടസം.
പുണർതം: ബന്ധുസമാഗമം,കാര്യനേട്ടം
പൂയം: ദാമ്പത്യകലഹങ്ങൾ ,കാര്യങ്ങളിൽ വിജയം.
ആയില്യം:കർമ്മഫലം ഉണ്ടാകും, ദ്രവ്യലാഭം.
മകം: ധനലാഭം, ശത്രുനാശം.
പൂരം:കാര്യവിജയം, സൗഭാഗ്യം, സ്ഥാനക്കയറ്റം
ഉത്രം: ശത്രുഭയം വർദ്ധിക്കും, കാര്യതടസം.
അത്തം: മാനസിക അസ്വസ്ഥത, മൃഷ്ടാന്നഭോജനം.
ചിത്തിര:സുഖശയനം, യാത്രകൾ മൂലം ധനനഷ്ടം,
ചോതി: ശത്രുനാശം, സാമ്പത്തിക അഭിവൃദ്ധി.
വിശാഖം: സുഖസൗഖ്യം,ഉദ്ദിഷ്ടകാര്യസിദ്ധി.
അനിഴം: സാമ്പത്തിക വർദ്ധനവ്, ഐശ്വര്യം.
തൃക്കേട്ട:കർമ്മമേഖലയിൽ അബദ്ധങ്ങൾ സംഭവിക്കാതെ സൂക്ഷിക്കണം, ധനവ്യയം, സ്ത്രീകളിൽ നിന്ന് വിരോധം.
മൂലം: അമിത ച്ചെലവ്,കലഹപ്രവണത, സഞ്ചാരക്ളേശം.
പൂരാടം: ബുദ്ധിപരമായ നീക്കങ്ങൾ കൊണ്ട്കാര്യങ്ങൾ ഒരുപരിധിവരെ വിജയിക്കും
ഉത്രാടം:കാര്യനേട്ടം,മാനസിക സൗഖ്യം.
തിരുവോണം: കാര്യതടസം, ധനവ്യയം
അവിട്ടം: ധനവരവ് വർദ്ധിക്കും, മാതൃഗുണം, മാനസിക സംതൃപ്തി ലഭിക്കും.
ചതയം: ശത്രുക്കളിൽ നിന്ന് ബുദ്ധിമുട്ടുകൾ ഉണ്ടാകും, സന്താനങ്ങളെ ക്കൊണ്ട് നേട്ടങ്ങൾ ഉണ്ടാകാം, വളർത്തുമൃഗങ്ങൾ
കൈവശം വരും.
പൂരുരുട്ടാതി: വസ്ത്രലാഭം,സ്ത്രീകൾ മൂലംനേട്ടം, ഗൃഹത്തിൽ ഐശ്വര്യവർദ്ധനവ്.
ഉത്രട്ടാതി: നേത്രരോഗം വരാതെ ശ്രദ്ധിക്കണം,ധനനഷ്ടം, ശത്രുശല്യം.
രേവതി: തൊഴിൽ മന്ദത ,രോഗഭയം, സഞ്ചാരക്ളേശം.