നെയ്യാറ്റിൻകര : ഇരുമ്പിൽ അനന്തവിളാകത്ത് വീട്ടിൽ പരേതനായ കെ.സോമൻപണിക്കരുടെ ഭാര്യ കമലമ്മ. കെ (93) നിര്യാതയായി.മക്കൾ: ഗീതാകുമാരി കെ.എസ്, മിത്രകുമാർ കെ.എസ്. മരുമക്കൾ : അഡ്വ.സുധകുമാർ ബി, ലേഖ പി. സഞ്ചയനം 27ന് രാവിലെ 9ന്.