എന്റെ കൗമുദി പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം മന്ത്രി സി.രവീന്ദ്രനാഥ് ടൂർഫെഡ് എം.ഡി ഷാജി മാധവന് പത്രം നൽകി ഉദ്‌ഘാടനം ചെയ്യുന്നു. കേരള കൗമുദി സർക്കുലേഷൻ മാനേജർ ജി. അനിൽകുമാർ, യൂണിറ്റ് ചീഫ് കെ. അജിത്കുമാർ, സെയിൽസ് ജനറൽ മാനേജർ ഡി. ശ്രീസാഗർ തുടങ്ങിയവർ സമീപം