ഗുരു ഗോപിനാഥ് നടനഗ്രാമത്തിൻറെ ആഭിമുഖ്യത്തിൽ കോട്ടൺഹിൽ ഗേൾസ് ഹൈസ്കൂളിൽ ആരംഭിച്ച കേരളനടനം പരിശീലന കേന്ദ്രത്തിൻറെ ഉദ്ഘാടനത്തോടനുബന്ധിച്ച് അവതരിപ്പിച്ച നൃത്തം ആസ്വദിക്കുന്ന കുട്ടികൾ