നേമം: കോലിയക്കോട് മേപ്പാലിയൂർക്കോണത്തു വീട്ടിൽ പത്മനാഭൻ നായർ (72) നിര്യാതനായി. ഭാര്യ: ശാന്തകുമാരിഅമ്മ. മക്കൾ:അരുണിമാ നായർ.പി.എസ് , അനിൽകുമാർ.പി.എസ് (പി.എസ്.സി). മരുമക്കൾ: ഹരികുമാർ (കേരള പൊലീസ്) , പ്രശാേഭ.പി.കെ. സഞ്ചയനം:വെളളിയാഴ്ച രാവിലെ 8 ന്.